05:14am 11 November 2026
NEWS
ജില്ലാതല വെയ്‌റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം രാഘവ് സാബുവിന്
02/09/2025  08:38 PM IST
nila
ജില്ലാതല വെയ്‌റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം രാഘവ് സാബുവിന്

ഹരിപ്പാട്:  ആലപ്പുഴ ജില്ലാ വെയ്‌റ്റ്‌ ലിഫ്റ്റിങ് അസോസിയേഷന്റെ ജില്ലാ തല വെയ്‌റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സബ് ജൂണിയർ (93കെജി)വിഭാഗം ഒ ന്നാം സ്ഥാനത്തോടെ രാഘവ് സാബു സ്വർണ്ണ മെഡൽ ജേതാവായി.ചെറുതന മണി ദീപത്തിൽ സാബുസുഭഗൻ, താര ദമ്പതികളുടെ മകനായ രാഘവ് സാബു നങ്ങ്യാർകു ളങ്ങര എസ്‌ എൻ സെൻട്രൽ സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർ ത്ഥിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.